This Village Built Its Own Solar-Powered Public Wi-Fi For Internet Access In A 30 Km Area
ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ഒരു പബ്ലിക്ക് വൈഫൈ സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് ഇക്കൂട്ടര്‍. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് കേപിലെ റിസര്‍ച്ച് ടീമുമായി ഗ്രാമത്തിലുള്ളവര്‍ കൂട്ടുചേര്‍ന്നതോടെയാണ് സങ്ങതി മാറിമറിഞ്ഞത്. വളരെ വിലക്കുറവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചു. ഒടുവിലത് വിജയം കണ്ടു.